സമരത്തിന്റെ പേരില്‍ കണ്ണൂരിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ പൂട്ടിച്ച് ഒരുപാട് കുടുംബങ്ങളെ പെരുവഴിയിലാക്കിയ സമര വീര്യമാണ് CITU -വിന്റെത്. ദിനേശ് ബീഡി പൂട്ടിയപ്പോള്‍ പണി പോയ എത്രയോ ആളുകള്‍ കണ്ണൂരില്‍ മനോരമ, മാതൃഭൂമി പത്രങ്ങളുടെ ഏജന്‍സി എടുത്തിട്ടുണ്ട്. CITU പൂട്ടിച്ച പല തുണി മില്ലുകളിലും പണി ഉണ്ടായിരുന്നവര്‍ ഇപ്പോള്‍ ഏജന്‍സി കമ്മീഷന്‍ കൊണ്ട് ജീവിതം കഴിക്കുന്നു.
ഏജന്‍സി കമ്മീഷന്‍ മാത്രമല്ല, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കുട്ടികള്‍ക്ക് സ്കോളര്ഷിപ്, പരസ്യങ്ങളുടെ കമ്മീഷന്‍ തുടങ്ങി ഒരുപാട് വഴികളില്‍ ജീവിത ചെലവു കണ്ടെത്താന്‍ ഏജന്‍സി ഉള്ളവര്‍ക്ക് കഴിയും.
ഇവരുടെയൊക്കെ ജീവിതം ഒരിക്കല്‍ കൂടി പെരുവഴിയില്‍ ആക്കുകയാണ് CITU സമരം. ആയുധങ്ങളുമായി വിതരണക്കാരുടെ വീട്ടിലെത്തി ഭീഷണി മുഴക്കി തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന CITU തൊഴിലാളി സംഘടന എന്ന കൂട്ടതില്‍ പെടുന്നത് തൊഴിലാളികള്‍ക്ക് തന്നെ നാണക്കേടാണ്

No comments:
Post a Comment